May 10, 2026

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം.

0
By ന്യൂസ് വയനാട് ബ്യൂറോ
       
2019 20 വര്‍ഷത്തില്‍ ഒന്നാം തരം മുതല്‍ പി ജി വരെയുള്ള കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. 1, 9,11 ക്ലാസ്സിലേക്കുള്ള അപേക്ഷ സപ്തംബര്‍ 15 നും, 10,12 ക്ലാസ്സിലേക്കുള്ള അപേക്ഷ ഒക്ടോബര്‍ 15 നും,  ഡിഗ്രി, പി.ജി അപേക്ഷ നവംബര്‍ 15  നും മുമ്പ് ഓണ്‍ലൈനായി  ആയി അപേക്ഷിച്ചതിനു ശേഷം  കോപ്പി നാലു ദിവസത്തിനകം ജില്ലാ സൈനികക്ഷേമ ആഫീസില്‍ ഹാജരാക്കണം. ഫോണ്‍. 04936 202668
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *