August 12, 2026

സർവീസിൽ നിന്നും വിരമിച്ച പി.പ്രദീപ് കുമാറിന് യാത്രയയപ്പ് നൽകി.

0
IMG-20190801-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. സർവീസിൽ നിന്നും വിരമിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിൻറ് ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസർ പി.പ്രദീപ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാരായ കെ.കെ.സി.മൈമൂന, 
കമർ ലൈല, തങ്കമ്മ യേശുദാസ് ,മെമ്പർമാരായ എൻ.എം.ആന്റണി, ഡാനിയേൽ ജോർജ്, ദിനേശ് ബാബു, വത്സൻ, ഫാത്തിമ ബീഗം, 
പ്രീത രാമൻ, ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസർ എൻ.അനൂപ് കുമാർ, പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി എൻ.അനിൽകുമാർ നന്ദി പറഞ്ഞു.
ആലപ്പുഴ, എറണാകുളം, കണ്ണൂർ, ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്ത പി.പ്രദീപ് കുമാർ ഒന്നര വർഷം മുൻപാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ.ആയി
ചുമതലേയറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *