കൈത്താങ്ങ് ചാരിറ്റിക്ക് വീൽചെയറുകൾ കൈമാറി.
കെല്ലൂർ
ആറാം മൈൽ എസ്.വൈ.എസ്. വി.എം.ആർ.സി. കൂട്ടായ്മ രണ്ട് വീൽ ചെയറുകൾ മാനന്തവാടി കൈതാങ്ങ് ചാരിറ്റിക്ക് കൈമാറി. റഷീദ് നീലാംബരി ,ബ്രാൻ അലി ജോണി അറക്കൽ, ആദം മൂടംമ്പത്ത്, ആസിഫ് ,നിസാർ എം.എ ,അൻഷിർ എന്നിവർ പങ്കെടുത്തു. 24 മണിക്കൂറും ലൈവായി ചാരിറ്റി പ്രവർത്തനം നടത്തുന്ന വയനാട്ടിലെ ഏക ചാരിറ്റി കൂട്ടായ്മയാണ് മാനന്തവാടി കൈത്താങ്ങ് ചാരിറ്റി.




Leave a Reply