റേഷന്‍ കാര്‍ഡ് അദാലത്ത് ആഗസ്റ്റ് അഞ്ച് മുതൽ
സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് പരാതിപരിഹാര അദാലത്തുകള്‍ നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡുമായി അദാലത്തില്‍ നേരിട്ട് പങ്കെടുക്കണം. യാതൊരവിധ രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കത്തവര്‍ അദാലത്തില്‍ ഇവ സമര്‍പ്പിക്കണം. പഞ്ചായത്ത് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പെട്ടവരാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള രേഖ, മാരകമായ അസുഖബാധിതര്‍ ആയത് തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ചികില്സാരേ
ആഗസ്റ്റ് 5, മുളളന്‍കൊല്ലി പഞ്ചായത്ത് ഹാള്‍, 56, 57, 58, 59, 60, 71, 74, 73,99,119
ആഗസ്റ്റ് 6, നെന്‍മേനി പഞ്ചായത്ത് ഹാള്‍ – കോളിയാടി ഹാള്‍ 19,20,21,88,77,106, സര്‍വ്വോദയ വായനശാല മാനിവയല്‍ 6, 22
ആഗസ്റ്റ് 7 -മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 32,33,34,35,36, 37,38,39
ആഗസ്റ്റ് 8 കേണിച്ചിറ -പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ബില്‍ഡിംഗ് ഹാള്‍- 40,41,42,43,44,45,102,85,82,
ആഗസ്റ്റ് 9 നൂല്‍പ്പുഴ പഞ്ചായത്ത് ഹാള്‍ 11,12,13,14,15,10,79,78,87,
ആഗസ്റ്റ് 12 ബത്തേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 1,2,3,4,5,7,8,65,112
ആഗസ്റ്റ് 13 മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 68,69,72,75,97,103,115,117,118
ആഗസ്റ്റ് 14 കോടതിപ്പടി പുത്തന്‍കുന്ന് മദ്രസ്സ ഹാള്‍, 9,70,96,110, ഇരുളം 46 -ാം നമ്പര്‍ റേഷന്‍ കടയ്ക്ക് സമീപം 46,86,92,107 റേഷന്‍ കടകള്‍.
വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 65, 68, 50, 09, 71 റേഷന്‍കടകളുടെ അദാലത്ത് ആഗസ്റ്റ് 5ന് രാവിലെ പത്ത് മുതലും 49, 06, 82, 61, 94 റേഷന്‍ കടകളുടെത് ഉച്ചയ്ക്ക് ശേഷവും നടക്കും. കോട്ടത്തറ പഞ്ചായത്തിലെ 73, 72, 07, 57, 69 റേഷന്‍കടകളുടേത് വെണ്ണിയോട് സാസ്‌കാരിക നിലയത്തില്‍ ആഗസ്റ്റ് 10ന് രാവിലെ 10 മുതലും നടക്കും. ഉപഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. അദാലത്തില്‍ പങ്കെടുക്കാത്തവരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ല.





Leave a Reply