April 19, 2026

മാന്‍കുന്ന്‍ റോഡ് ഉദ്ഘാടനം ചെയ്തു

0
02
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വയനാട് ജില്ലാപഞ്ചായത്ത് 2016-17-വര്‍ഷത്തിലെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി ടാറിംഗ് പൂര്‍ത്തീകരിച്ച താഴെ അരപ്പറ്റ 8-ാം നമ്പര്‍ മാന്‍കുന്ന്‍ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം അനില തോമസ് നിര്‍വഹിച്ചു.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യശോദ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയകുമാരി,പഞ്ചായത്ത് മെമ്പര്‍മാരായ പി.സി.ഹരിദാസ്,സംഗീത രാമകൃഷണന്‍,ഷംസുദ്ദീന്‍ അരപ്പറ്റ,പി.തദേവോസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *