May 1, 2024

ജില്ലാ സ്‌കൂള്‍ കലോത്സവം -വിജയികളെ അനുമോദിക്കലും ആഹ്ലാദപ്രകടനവും നടത്തി

0
01
കല്‍പ്പറ്റ:എസ്.കെ.എം.ജെ.സ്‌കൂളില്‍ നിന്നും ജില്ലാകലോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ചവരെ ആദരിക്കുന്നതിനുള്ള അനുമോദനയോഗവും ആഹ്ലാദപ്രകടനവും സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട് എന്‍.സി.നൗഷാദ് ഉദ്ഘാടനം ചെയ്തു.അനുമോദന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.ബി.വിജയരാജന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് കെ.സി.ഷാജു,റഷീദ്,മണി,ലത,സജിനി അധ്യാപകരായ എം.കെ.അനില്‍കുമാര്‍,എം.പി.കൃഷ്ണകുമാര്‍,ടി.എം.അനൂപ്,പി.എന്‍.ധന്യ,എം.സി.രമാമണി എന്നിവര്‍ സംസാരിച്ചു.യു.പി.വിഭാഗത്തില്‍ ഓവറോള്‍ നേടിയതിന്റെ ആഹ്ലാദസൂചകമായി കല്‍പ്പറ്റയില്‍ കലാപ്രതിഭകള്‍ പ്രകടനം നടത്തി.തുടര്‍ന്ന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *