July 16, 2026

വയനാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.

0
IMG-20190806-WA0370.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്
വെള്ളമുണ്ട സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.
സൗദിയിലെ  മക്കയിൽ   സ്വന്തമായി ബിസിനസ് നടത്തി വരുന്ന വെള്ളമുണ്ട കിണറ്റിങ്കൽ കുമ്പളക്കണ്ടി നൗഫൽ (32) ആണ് മരിച്ചത്. ജിദ്ദയ്ക്ക് പോകുന്ന വഴി മക്ക ഹൈവേയിൽ വച്ച് നൗഫൽ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെടുകയായിരുന്നു.  കുമ്പളക്കണ്ടി അമ്മദ്- കേളോത്ത്  റംല ദമ്പതികളുടെ മകനാണ്. ഷർമിളയാണ് ഭാര്യ.  മക്കൾ:. സന ഫാത്തിമ, ഹനിയ മറിയം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *