June 22, 2026

വയനാടിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ രമേശ് ചരിത്ര നേട്ടത്തിനുടമയായി.

0
IMG-20190807-WA0132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: വയനാടിന് ചരിത്രനേട്ടവുമായി കാട്ടിക്കുളം ഹെയർസെക്കണ്ടറി സ്കൂളിന് ഗോൾഡ് മെഡൽ  .ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന സംസ്ഥാന സ്കൂൾ ജൂനിയർ അണ്ടർ 14  ഓട്ടമൽസരത്തിലാണ്  സ്വർണ്ണ തിളക്കവുമായ് മാനന്തവാടി കാട്ടിക്കുളം ഗവ. ഹെയർസെക്കണ്ടറി സ്കൂളിലെ രമേശ് പി എ സി ന് സ്വർണ്ണ മെഡൽ ലഭിച്ചത് ബത്തേരി നായ്കെട്ടി കാട്ടു നായ്ക്കട്ടി കോളനിയിലെ രമേശാണ് ആദ്യമായി  ഈ വിഭാഗത്തിൽ വയനാടിന് ഗോൾഡ് മെഡൽ നേട്ടമാക്കി ചരിത്രം കുറിച്ചത് കാട്ടിക്കുളം പാലത്തിങ്കൽ ഗിരീഷ് മാസ്റ്റർ സ്വന്തമായി നടത്തുന്ന പരിമിതികുളളിലെ അക്കാദമിയിൽ പരീശീലനം നടത്തിയാണ് വയനാടിന്റെ അഭിമാന നക്ഷത്രമായ് പി എസ് രമേശ് എന്ന ഗോത്ര വിഭാഗക്കാരൻ. യാതൊരു പ്രതിഫലം കൈപറ്റാതെയാണ് നിർദ്ധന കുട്ടികളെ കായിക പരീശീലനം ഗിരീഷ് നടത്തുന്നത് .സ്വപ്നതുല്ല്യമായ നിമിഷവുമാണന്നാണ് തിരുവനന്തപുരം സ്കൂൾ മീറ്റ് ഗ്രൗണ്ടിൽ നിന്ന് ഗിരീഷിന്റെ പ്രതികരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *