News Wayanad ബാണാസുര മലയിൽ മലവെള്ളപാച്ചിൽ: പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. August 8, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബാണാസുര മലയില്‍ നിന്ന് നീരൊഴുക്ക് ശക്തമായി.മലവെള്ളപാച്ചില്‍ ശക്തമായതോടെ വാരാമ്പറ്റ പുഴ,മൊതക്കര,പുളിഞ്ഞാല്‍,കോച്ചുവയല്‍ തോടുകളില്‍ വെള്ളമുയരുന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യുവകുപ്പ്. Post navigation Previous: കനത്ത മഴയിലും വെള്ളപൊക്കത്തിലും തൊണ്ടർനാട് പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.Next: മേപ്പാടി പുത്തുമലയിൽ വൻ ദുരന്തം ഒഴിവായി.: രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. Also read News Wayanad സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; വയനാട്ടിലെ സ്പാകളിൽ വ്യാപക പരിശോധന October 19, 2026 0 News Wayanad മെഡിക്കൽ കോളേജ് ഫാർമസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എസ്.ഡി.പി.ഐ October 19, 2026 0 News Wayanad കൽപ്പറ്റ റെയ്ഞ്ച് മുസാബഖ: ദാറുസ്സലാം മദ്റസ ചാമ്പ്യന്മാർ October 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply