April 26, 2026

കെ.എസ്. ആർ.ടി.സി.ഡിപ്പോയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.

0
IMG-20190809-WA0101.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി  താഴെ അങ്ങാടി കെ.എസ്. ആർ.ടി.സി.ഡി പ്പോയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി കുടുങ്ങിയവരെ ഇന്ന് രാവിലെ എട്ടരയോടെയാണ് രക്ഷപ്പെടുത്തിയത്.മാനന്തവാടി ന്യൂമാൻസ് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവിടെ വെള്ളം കയറിയതിനാൽ  പാവന പാസ്റ്ററൽ സെന്ററിലേക്ക് മാറ്റി.  വള്ളിയൂർക്കാവ് ഫയർസ്റ്റേഷൻ വെള്ളത്തിലായതിനാൽ സേനാംഗങ്ങൾ  അവിടെ നിന്ന് മാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *