August 21, 2026

വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ ഭരണകൂടം.

0
By ന്യൂസ് വയനാട് ബ്യൂറോ
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്കൂള്‍ അവധി, ഇന്ധനക്ഷാമം, ആളുകളെ കാണാനില്ല തുടങ്ങിയ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരം കേസ്സെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *