April 19, 2026

പഴശ്ശി ദിനാചരണം :ആറാട്ടുതറ സ്കൂളിൽ ചരിത്ര സെമിനാർ

0
IMG-20191128-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആറാട്ടുതറ: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ആറാട്ടുതറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ 'ചെറുത്ത് നിൽപ്പ് സമരങ്ങളുടെ വർത്തമാനം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  ശോഭരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ടി ബിജു അദ്ധ്യക്ഷത വഹിച്ചു.കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എൻ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ഇ കെ പ്രകാശൻ, ഹെഡ്മിസ്ട്രസ് ഓമന ടി.എം, ബിനോയ് ടി ഡി,ദാസൻ കല്ലറക്കണ്ടിയിൽ, കുമാരി ഫാത്തിമ നിലോഫർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *