News Wayanad സ്കോളര്‍ഷിപ്പ് :അപേക്ഷ തീയതി നീട്ടി December 3, 2019 0 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019-20 അധ്യയന വര്‍ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 24 വരെ നീട്ടി. അപേക്ഷ ഫോം ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭിക്കും. Tags: Wayanad news Continue Reading Previous 13 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുംNext പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു Also read News Wayanad ക്വാറി കുളത്തിൽ കുളിക്കാനിറങ്ങിയ ഗോകുൽ മുങ്ങി മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ April 29, 2024 0 News Wayanad ക്വാറി കുളത്തിൽ കുളിക്കാനിറങ്ങിയ ഗോകുൽ മുങ്ങി മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ April 29, 2024 0 News Wayanad കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply