13 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

    സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് സെക്ഷന്‍ പരിധിയിലെ കട്ടയാട്, പളളിക്കണ്ടി, കല്ലുവയല്‍, മൈതാനിക്കുന്ന്, ബത്തേരി ടൗണ്‍ പരിസരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ പിലാക്കാവ്, പഞ്ചാരക്കൊല്ലി, പ്രിയദര്‍ശനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ എസ്.കെ.എം.ജെ., ഗൂഡലായ്, ഗൂഡലായ്കുന്ന് എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ആര്യന്നൂര്‍, പരക്കുനി, പായ്മൂല ഡിസംബര്‍ 4 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *