May 13, 2026

പൂക്കോട് എം.ആര്‍.എസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
CHEKKAD-SAMAGRA-VIKASANA-PADHATHI-UDGADANAM.jpg
By ന്യൂസ് വയനാട് ബ്യൂറോ


പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, പി.എം.നാസര്‍, എന്‍.സി.പ്രസാദ്, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *