October 17, 2026

വാഹന ബാഹുല്യം: വയനാട് ചുരത്തിൽ ഗതാഗത തടസ്സം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
   29 – 12 – 2019 ഞായർ 
 05:08 Pm
   വയനാട് ചുരത്തിൽ വാഹന ബാഹുല്യം മൂലം  ഗതാഗത തടസ്സം നേരിടുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *