April 16, 2026

കൊടിമരം നശിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എഐവൈഎഫ് തോണിച്ചാൽ പായോട് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം രാത്രിയിൽ സമുഹ്യവിരുദ്ധർ നശിപ്പിച്ചു. കൊടിമരം നശിപ്പിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അവശ്യപ്പെട്ട് എഐവൈഎഫ് പയോട് യുണിറ്റ് കമ്മറ്റി മാനന്ത പോലിസിൽ പാരതി നൽകി.പ്രദേശത്തെ സമാധന അന്തരിഷം തകർക്കാൻ ശ്രമിക്കുന്ന സമൂഹ്യ വിരുദ്ധർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊടിമരം നശിപ്പിച്ചതിൽ എ ഐ വൈ എഫ് പയോട് യുണിറ്റ് യോഗം ധം രേഖപ്പെടുത്തി.യോഗത്തിൽ സുനിഷ് സൊബസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.നെൽസൻ ജോക്കബ്ബ്, ജിൽസൺ, അലക്സ് ജോസ്, ജെയ്മോൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *