April 19, 2026

സഞ്ചരിക്കുന്ന എ.ടി.എം.സര്‍വ്വീസുമായി പൂപ്പൊലിയില്‍ വയനാട് ജില്ലാ സഹകരണ ബാങ്ക്

0
2a-1-1
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി മേളയില്‍ പൊതുജനങ്ങള്‍ക്ക് ഒരു സഹായമായി വയനാട് ജില്ലാ സഹകരണ ബാങ്ക്. സാമ്പത്തിക ഇടപാടുകളുടെ ആവശ്യം ഇന്ന്‍ വര്‍ദ്ധിക്കുമ്പോള്‍ ഇവര്‍ പൂപ്പൊലി മേളയില്‍ ഒരുക്കിയിരിക്കുന്നത് സഞ്ചരിക്കുന്ന എ.ടി.എം. സര്‍വ്വീസാണ്. പ്രവേശന കവാടത്തിലാണ് എ.ടി.എം. സര്‍വ്വീസ് സജ്ജമാക്കിയിരിക്കുന്നത്. വയനാടിന്റെ എല്ലാ മേളകളിലും ഈ സഹകരണം ഇവര്‍ ഒരുക്കാറുണ്ട്. അമ്പലവയലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഈ സഞ്ചരിക്കുന്ന എ.ടി.എം. ഏറെ സഹായകരം തന്നെയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *