ഉത്സവം – 2018 ന്റെ ഭാഗമായി തന്നത് നാടന്‍ കലാരൂപങ്ങളുടെ പകര്‍ന്നാട്ടം
കല്‍പ്പറ്റ: ഡി റ്റി പി സി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉത്സവം – 2018ന്റെ ഭാഗമായി തന്നത് നാടന്‍ കലാരൂപങ്ങളുടെ പകര്‍ന്നാട്ടം തൃശൂര്‍ കരിന്തല കൂട്ടത്തിന്റെ നാടന്‍ പാട്ടവതരണത്തോടെ കല്‍പ്പറ്റയില്‍ തുടക്കമായി. ജനുവരി 6- മുതല്‍ 12 – വരെ എല്ലാ ദിവസവും ഉല്‍സവ പ രിപാടികളുടെ ഭാഗമായി നാടന്‍ കലാരൂപങ്ങളുടെ അവതരണം നടക്കും.പൂക്കോട് തടാകം, കലക്ടറേറ്റ് പൂന്തോട്ടം എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിക്കുക. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്.






Leave a Reply