ഇഗ്നോ പ്രവേശനം;ജനുവരി 31 വരെ അപേക്ഷിക്കാം
മാനന്തവാടി: ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള തീയ്യതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ പ്രവേശന നടപടികൾ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മേരി മാതാ ആട് സ് ആന്റ് സയൻസ് കോളേജിൽ പ്രവർത്തിക്കുന്ന ഇഗ്നോ സ്റ്റഡി സെന്ററവുമായി ബന്ധപ്പെടണം. ഫോൺ: 9447887703.





Leave a Reply