April 20, 2026

കുറുവ ദ്വീപില്‍ പുതിയ ചങ്ങാടമിറക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:നിയന്ത്രണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കുറുവ ദ്വീപില്‍ പുതിയ ചങ്ങാടമിറക്കി. 150 പേർക്ക് ഒന്നിച്ച് കയറാവുന്ന ചങ്ങാടമാണ് പുതുതായി ഇറക്കിയത. നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ഹരി ചാലിഗദ്ധ, കുറുവ ഡി.എം.സി.മാനേജർ ബൈജു തോമസ്, ബാംബു കോർപ്പറേഷൻ മാനന്തവാടി മാനേജർ കെ.ടി.ബാലചന്ദ്രൻ ,കെ.ജി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.മൂന്നര ലക്ഷം രൂപ ചിലവഴിച്ച് കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷനാണ് ചങ്ങാടം നിർമ്മിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *