April 20, 2026

കല്ലോടി ഉദയവായനശാലയുടെ നേതൃത്വത്തില്‍ സായാഹ്ന സംവാദം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: ഉദയവായനശാലയുടെ നേതൃത്വത്തില്‍  'ജി.എസ്.ടി. പ്രതീക്ഷകളും പ്രതിസന്ധികളും' എന്ന വിഷയത്തില്‍ സായാഹ്ന സംവാദം സംഘടിപ്പിക്കുന്നു.ജനുവരി 14  ഞായര്‍ വൈകുന്നേരം 5മണിക്ക് കല്ലോടി ടൌണില്‍ നടക്കുന്ന പരിപാടി ഉദയ വായനശാല രക്ഷാധികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്യും.  സന്ദീപ് തോമസ്‌ മോഡറെറ്റര്‍ ആകും.മോഹന്‍ദാസ്‌,മുരളീധരന്‍ എം, അഡ്വ.എം.വേണുഗോപാല്‍  തുടങ്ങിയ രാഷ്ട്രീയപ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *