April 20, 2026

BSNLവരിക്കാര്‍ക്ക് മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാം പൂപ്പൊലിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ അവസരമൊരുക്കി ബത്തേരി ശാഖ. ബത്തേരി ഡിവിഷണല്‍ എഞ്ചിനീയര്‍ ബിന്ദുപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സഹായമായി വിനോദ് കുമാര്‍, ചന്ദ്രിക എം.പി എന്നിവര്‍ സ്റ്റാളിലുണ്ട്. ആധാറുമായി ലിങ്ക് ചെയ്യുക, ഫ്രിയായി സിംകാര്‍ഡ് നല്‍കുക, ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്റ് കണക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ ബി.റ്റി.എസ് പ്രദര്‍ശനം, ബി.എസ്.എന്‍.എല്‍ സേവനങ്ങളെക്കുറിച്ചുളള വിവരണം തുടങ്ങിയവയെല്ലാം ഇവിടെലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *