April 20, 2026

കായിക മേഖലയിൽ വീണ്ടും മികവ് തെളിയിച്ച് ചെന്നലോട് സ്വദേശി മാത്യൂ.എൻ

0
20180114_162627
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തിരുവനന്തപുരത്ത് വെച്ച് നടന്ന 37 മത് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 10000 മീ. 1500 മീ. 800 മീറ്റർ ഓട്ടമൽസരങ്ങളിൽ 65+ വിഭാഗത്തിൽ  പങ്കെടുത്ത് മുന്നിലും സ്വർണ്ണ മെഡൽ നേടിയ ചെന്നലോട് സ്വദേശി മാത്യൂ.എൻ. ഫെബ്രുവരിയിൽ ബംഗ്ളൂരുവിൽ വെച്ച്‌ നടക്കാനിരിക്കുന്ന നാഷണൽ മാസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. കഴിഞ്ഞ നാലു് വർഷങ്ങളിലും തുടർച്ചയായി സംസ്ഥാന – നാഷണൽ മീറ്റുകളിൽ മെഡൽ ജേതാവാണ്: 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *