September 1, 2026

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക;കൂടിക്കാഴ്ച ജനുവരി 25ന്

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 11 ന് നടത്തും. യോഗ്യത ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *