April 21, 2026

വയനാട് റെയിൽവേ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നതായി ബി.ജെ.പി.

0
FB_IMG_1516701714196
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് റെയിൽവേ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കർ. റെയിൽവേ അട്ടിമറിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.,ഒ.ആർ.കേളു എം.എൽ.എ.ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നിലമ്പൂർ നഞ്ചൻകോട് ആയാലും, തലശേരി മൈസൂർ ആയാലും വയനാടൻ റെയിൽവേ അട്ടിമറി കുന്നതിൽ ഇടത് വലത് മുന്നണിക്കൾക്ക് തുല്ല്യ പങ്കാണ് ഉള്ളതെന്ന് സജി ശങ്കർ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം അദ്ധ്യക്ഷത വഹിച്ചു.വിൽഫ്രഡ് ജോസ്, വിജയൻ കൂവണ, അഖിൽ പ്രോം, രജിത അശോകൻ, ജി.കെ.മാധവൻ, ജോർജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *