June 14, 2026

യു ഡി എഫ് സ്ഥാനാർഥി പര്യടനം ആരംഭിച്ചു

0
IMG-20201205-WA0351.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മക്കിയാട്. :
തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രാമ – ബ്ലോക്ക് – ജില്ലാ   പഞ്ചായത്ത്‌ സ്ഥാനാർഥികളുടെ പര്യടനം ആരംഭിച്ചു. 
പുതുശേരിയിൽ 
 തെരഞ്ഞടുപ്പ് പ്രചരണം മുൻ മന്ത്രിയും കെ പി സി സി  ജനറൽ സെക്രട്ടറിയുമായ പി. കെ  ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ടി. മൊയ്തു, പ്രൊമോദ് മാസ്റ്റർ,കേളോത്ത് അബ്ദുള്ള  ,സുനിൽ മാസ്റ്റർ, പി. കെ.
ജോബി,പൂളക്കൽ  പി ഉസ്മാൻ  ,ടി ജെ. മാത്യു,
അസ്‌ഹർ അലി, പി  അസിസ്., വി. പി. സിറാജ് മട്ടിലയം ,കെ ടി  കുഞ്ഞികൃഷ്ണൻ മാസ്റ്ററ് തുടങ്ങിയവർ സസംസാരിച്ചു. ജില്ലാഡിവിഷൻ സ്ഥാനാർഥി അഡ്വ. ശ്രീകാന്ത് പട്ടയൻ,
ബ്ലോക്ക്‌ സ്ഥാനാർജി പി.  ചന്ദ്രൻ ,വിവിധ വാർഡ് സ്ഥാനാർഥികൾ എന്നിവർ പ്രചരണ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *