പി.എസ്.സി. പരിശീലനം
വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി അമൃദ് നടത്തുന്ന പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജാതി, വയസ്, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. പങ്കെടുക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ഫോണ്‍ 04936 202195.





Leave a Reply