November 7, 2026

സി.കെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്; അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം

0
images - 2021-03-08T214755.654
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം.
ജാനു NDA വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ.
സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *