July 16, 2026

യുവജനതാദള്‍ നേതൃസംഗമം നടത്തി

0
IMG_20210322_222421.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യുവജനതാദള്‍ നേതൃസംഗമം  യുവജനതാദള്‍സംസ്ഥാന അധ്യക്ഷന്‍ ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാര്‍ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി അനീഷ് കോയ മുഖ്യ പ്രഭാഷണം നടത്തി.പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും 55 വര്‍ഷം തികച്ചമുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായ ബി.രാധാകൃഷ്ണപിള്ളയെ യുവ ജനതാദള്‍എസ് സംസ്ഥാന പ്രസിഡന്റ് ഷരീഫ് പാലോളി പൊന്നാട അണിയിച്ച് ആദരിച്ചു.വി.പി. വര്‍ക്കി, സി.കെ.ഉമ്മര്‍, കുര്യാക്കോസ് മുളള മട, എം.ഹബീബ് റഹ് മാന്‍, അമീര്‍ അറയ്ക്കല്‍, ടി.കെ.അരുണ്‍, ഉനൈ സ്‌കല്ലൂര്‍,  ബി.രാധാകൃഷ്ണന്‍ ,മുഹമ്മദ് കുട്ടി, സെയ്ഫുവൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *