August 6, 2026

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫോറസ്റ്റ് വാച്ചർ മരിച്ചു

0
IMG-20210507-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന

ഫോറസ്റ്റ് വാച്ചർ മരിച്ചു
 തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ നെടുംതന കോളനിയിലെ മാധവൻ (53) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് കോവിഡ് രോഗബാധയെ തുടർന്ന് മാധവനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസ്സം വരികയും മരിക്കുകയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുമ, മായ. മരുമകൻ: രാജേഷ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *