September 18, 2026

പുത്തൻപാത: ഫാത്തിമ തസ്നീമിന്റ ‘ഏകാന്തനാളം’ എന്ന കവിത വായിക്കാം

0
IMG-20210507-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തൻപാത: ഫാത്തിമ തസ്നീമിന്റ 'ഏകാന്തനാളം' എന്ന കവിത വായിക്കാം
*ഏകാന്തനാളം*
  **************
ചിരിനാളങ്ങൾ ഇരുളിൽ മറഞ്ഞു, 
ചിന്തയിലകിലം മൂകം മാത്രം, 
ചില്ലകൾ നിറയെ രക്തകറകൾ, 
ചട്ടകൂടിനകം നിറയെ ചെളി പുരണ്ട സ്വപ്നം ഭാക്കി ….. 
ചിതറിയ മോഹവും ചമഞ്ഞാടിയ ഭ്രാന്തവേഷവും അഗ്നാഞാതമായ് മാറുനീ ഇരുളിൽ…. 
ഇന്നീ ചിതയിൽ വെന്തുരുകുന്നെൻ ചിലങ്കയും, ചില്ലുകണ്ണാടിയും, ചെത്തിയും, ചെമ്പരത്തിയും, പാതിമാഞ്ഞ വരികളും 
അണയാത്ത ദീപവെട്ടമായ് തെളിയുന്നെൻ *ഏകാന്തനാളം*
*✒️ FATHIMA THASNEEM. M*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *