October 12, 2026

വായന മത്സരത്തിൽ വിജയിച്ച വിജയികളെ അനുമോദിച്ചു

0
IMG-20210529-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
വായന മത്സരത്തിൽ വിജയിച്ച വിജയികളെ അനുമോദിച്ചു 

കണിയാമ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്‌ കീഴിലെ 
സ്ഥാപനമായ കണിയാമ്പറ്റ
ഗവ. ചിൽഡ്രൻസ് ഹോമിലെ 
വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. എ.സൈദലവി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.യു.സ്മിത, അബ്ദുൽ റഷീദ് എം, വൈശാഖ് എം ചാക്കോ, നിസാർ പള്ളിമുക്ക്, ഷബീറലി വെള്ളമുണ്ട എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *