June 13, 2026

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി

0
IMG-20210714-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി 

പടിഞ്ഞാറത്തറ :ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി ഹയർസെക്കണ്ടറിയിലെ അധ്യാപകർ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. സ്മാർട്ട് ഫോണുകൾ പ്രിൻസിപ്പൾ റ്റി.ജെ പുഷ്പവല്ലി ഏറ്റുവാങ്ങി. അർഹരായ എട്ട് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. സ്റ്റാഫ് സെക്രട്ടറി ടോമി ജോസഫ്, ബിജുകുമാർ, പി.കെ.സാജിദ്, കവിത. വി., സെലിൻ. കെ.ടി. , പ്രിയ .സി.യു, ലിനു മോൾ, റിജുകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *