June 15, 2026

സ്ലാബിടാതെ ഓവുചാലുകള്‍: അപകടം പതിവാകുന്നു

0
IMG-20210716-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്ലാബിടാതെ ഓവുചാലുകള്‍: അപകടം പതിവാകുന്നു

തരുവണ: തരുവണ അങ്ങാടിയില്‍ റോഡ് നവീകരണ പ്രവര്‍ത്തി നടത്തിയതില്‍ പിന്നെ അപകട പരമ്പര. തരുവണ വെള്ളമുണ്ട റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ഓവുചാലുകള്‍ മുഴുവന്‍ സ്ലാബിടാത്തതാണ് അപകടത്തിന് കാരണമാവുന്നത്. രാത്രി കാലങ്ങളില്‍ പടിഞ്ഞാറത്തറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടം പതിവാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *