May 14, 2026

കൽപ്പറ്റയിൽ നടപ്പാതക്ക് കുറുകെ വാഹന പാർക്കിംഗ്

0
IMG-20210731-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിൽ നടപ്പാതക്ക് കുറുകെ വാഹന പാർക്കിംഗ്

കൽപ്പറ്റ: കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യo തടഞ്ഞ് വാഹന പാർക്കിംഗ്.കൽപ്പറ്റ ടൗണിലെ നടപ്പാതയിലാണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മോടി പിടിപ്പിക്കുകയും കൈവരി വെച്ച് പിടിപ്പിക്കുകയും ചെയ്തതിലൂടെ കൽപ്പറ്റ വളരെ ഭംഗിയാക്കിയിരുന്നു. കച്ചവട സ്ഥാപനങ്ങളിലേക്ക് റോഡിൽ നിന്ന് കയറാൻ ഒഴിവാക്കിയിട്ടിരിക്കുന്ന സ്ഥലത്താണ് പലരും വാഹനം പാർക്ക് ചെയ്യുന്നത്. ഇതു മൂലം നടുറോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *