June 24, 2026

ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സ്മാർട്ട്‌ഫോൺ വിതരണവും നടത്തി

0
IMG-20210811-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സ്മാർട്ട്‌ഫോൺ വിതരണവും നടത്തി

പുൽപ്പള്ളി : സെന്റ് മേരീസ് എ യു പി സ്കൂൾ കബനിഗിരിയിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സ്മാർട്ട്‌ഫോൺ വിതരണവും നടത്തി കുട്ടികൾക്കുള്ള ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബീന ജോസും, സ്മാർട്ട്ഫോൺ വിതരണോദ്ഘാടനം വാർഡ് മെമ്പർ അമ്മിണി സന്തോഷും നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ ഏലം കുന്നിൽ അദ്ധ്യക്ഷനായ യോഗത്തിൽ ഹെഡ് മാസ്റ്റർ സാബു പി ജോൺ , പിറ്റിഎ പ്രസിഡന്റ് ബിനീഷ് കുമാർ , അധ്യാപിക ദീപ തോമസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *