June 30, 2026

കനത്ത മഴ കുഴിനിലത്ത് വീടിനു സമീപത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

0
IMG-20180808-WA0041
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി  കുഴിനിലം പുളിഞ്ചിക്കൽ തോമസിന്റെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത് ഇന്ന് രാവിലെയോടെയാണ് സംഭവം മോട്ടോർ അടക്കം താഴ്ന്ന് പോയതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്

മുപ്പത് വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞ് താഴന്നത് 21 കോൽ താഴ്ച്ചച്ചയുള്ള കിണറാണ് ഇന്ന് രാവിലെയോടെ ഇടിഞ്ഞ് താഴന്നത്. കിണറിനു സമീപത്തു തന്നെയാണ് തോമസും കുടുംബവും താമസിക്കുന്നത് രാവിലെ തോമസിന്റെ ഭാര്യ ഷൈനി ചായയുണ്ടാക്കാൻ കിണറിൽ നിന്നും വെള്ളം കോരിയിരുന്നു കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് കിണർ താഴ്ന്ന നിലയിൽ കാണപ്പെട്ടത് .
മോട്ടോർ അടക്കം താഴ്ന്ന് പോയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് തോമസിനും കുടുംബത്തിനും ഉണ്ടായത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *