October 5, 2026

എഞ്ചിനീയറിംഗ് കോളേജിലെ എൽഡി ക്ളാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20180808-WA0042
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ∙ വയനാട് എൻജിനീയറിങ് കോളജിലെ എൽഡി ക്ളാർക്ക് അമ്പലപ്പുഴ
സ്വദേശി മനുരാജ്(41)നെ മരിച്ച നിലയിൽ കണ്ടെത്തി.  കോളജിന് സമീപത്തെ
സ്വകാര്യ ലോഡ്ജിനുളളിലാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസം മുൻപാണ്
സുഹൃത്തിനൊപ്പം മനുരാജ് ലോഡ്ജിൽ റൂമെടുത്തത്. മൃതദേഹം കണ്ട ഹോട്ടൽ
ജീവനക്കാർ തലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു.  വ്യാഴാഴ്ച  രാവിലെ ബന്ധുക്കളുടെ
സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *