August 17, 2026

ധനസഹായം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പ്രകാരം മുൻ
തടവുകാർ, പ്രൊബേഷണർമാർ, എക്‌സ് പ്യൂപ്പിൾസ്, എക്‌സ് ഇൻമേറ്റ്‌സ്, അഞ്ചു
വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർ എന്നിവർക്ക് സ്വയം
തൊഴിൽ ആരംഭിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും
വിവരങ്ങളും ജില്ലാ പ്രൊബേഷൻ ഓഫീസിൽ ലഭിക്കും. അവസാന തീയതി സെപ്തംബർ
10. ഫോൺ 04936 207157. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *