August 16, 2026

എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് സമന്വയവുമായി കൈകോർക്കാം.

0
By ന്യൂസ് വയനാട് ബ്യൂറോ
 പ്രളയത്തിൽപെട്ട് പാoപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക്  ഓണാവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ നോട്ട് പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വാങ്ങിനൽകാൻ ആഗ്രഹിക്കുന്നു  ഈസംരംഭത്തിലേക്ക്  നോട്ട് ബുക്ക് കുട ബാഗ് മുതലായവ വാങ്ങിനൽകാൻ  താൽപര്യമുള്ളവർ 9447546413,9744123562 എന്നീ നമ്പറുകളിൽ വിളിക്കുകയോ   ഇവിടെ കമന്റ് ചെയ്യുകയോ ചെയ്യുക……. നമുക്കാവുന്ന വിധം ഈ ദുരന്തത്തിൽ പെട്ടവരെ നമുക്ക് സഹായിക്കാം..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *