August 17, 2026

ഹോമിയോ അടിയന്തര സഹായം

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോമിയോപ്പതി വകുപ്പ് മൊബൈൽ സ്‌പെഷ്യാലിറ്റി യാണിറ്റിന്റെ
സഹകരണത്തോടെ ജില്ലയിലെ വിദഗ ്ദ്ധ ഡോക്ടർമാരുടെ സംഘം ജില്ലയിലെ
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ബോധവൽകരണ ക്ലാസുകളും പരിശോധന
ക്യാമ്പുകളും നടത്തുന്നു. ടീമിന്റെ അടിയന്തര സേവനം ആവശ്യമുള്ളവർ 94447960951,
04936 205949 നമ്പറുകളിൽ ബന്ധപ്പെടണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *