ദുരിത മേഖലയിൽ ആശ്വാസവുമായി ജനശ്രീ.
പ്രളയക്കെടുതി മൂലം ദുരിതബാധിതമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊതക്കര -മല്ലിശേരിക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾക്ക് ബാലുശേരി ബ്ലോക് ജനശ്രീ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.
വിതരണ ഉൽഘാടനം വാർഡ് മെമ്പർ ലേഖ പുരുഷോത്തമൻ നിർവഹിച്ചു. ജനശ്രീ മിഷൻ സംസ്ഥാന കമ്മറ്റി അംഗം സുനിൽ മാസ്റ്റർ, ബ്ലോക് സെക്രട്ടറി മുഹമ്മദ് കായണ്ണ., അത്തോളി മണ്ഡലം ചെയർമാൻ കൃ ഷണൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പ്രദേശത്ത് എത്തിച്ചത് ' ബ്ലോക് വൈ. പ്രസിഡണ്ട് ഷാജി ജേക്കബ്, ജനശ്രീ ജില്ലാ കമ്മറ്റി അംഗം TK മമ്മൂട്ടി, ജയൻ, സന്തോഷ്, ജിതിൻ തോമസ്, ലിജോ ,ഷരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിതരണത്തിന് നേതൃത്വം നൽകി





Leave a Reply