January 19, 2026

പനമരത്തെ കോളി മരച്ചുവട്ടിൽ ഒരാഴ്ചത്തെ കലാ മാമാങ്കത്തിന് തിരശ്ശീല വീണു.

0
IMG_20171208_162035
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം  ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാ‌‌ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസസിഡന്റ് ടി.. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ  വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ  പി. ഇസ്മായിൽ, ഒ.ആർ. രഘു, വർഗീസ് മൂരിയൻകാവിൽ, എൻ.പി. കുഞ്ഞുമോള്‍, പി. സഫിയ, പനമരം ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് സീനാ സാജൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ,  പനമരം ജി.എച്ച്..എസ്.എസ് പ്രിൻസിപ്പൽ എം..ആർ. രാമചന്ദ്രൻ,  പ്രധാനാധ്യാപകൻ ജോഷി.കെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *