November 15, 2025

ചവിട്ടു നാടകത്തിൽ അജയ്യരായി കല്ലോടി സെന്റ് ജോസഫ്സ്

0
IMG_20171208_182601

By ന്യൂസ് വയനാട് ബ്യൂറോ

ചവിട്ടു നാടകത്തിൽ വിജയതിളക്കവുമായി കല്ലോടി സെന്റ് ജോസഫ് സ്കൂൾ
പനമരം: ഹെസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ചവിട്ടുനാടകത്തിൽ വിജയത്തിളക്കം സ്വന്തമാക്കി കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ. ചവിട്ടുനാടക വിദഗ്ധനായ ഫോർട്ട് കൊച്ചി സ്വദേശി ബ്രിട്ടോ വിൻസന്റിന്റ  ശിക്ഷണത്തിലാണ് രണ്ട് സംഘവും ചവിട്ടുനാടകം അഭ്യസിച്ചത്.. െ ഹൈസ്കൂൾ വിഭാഗം അവതരണത്തിന് പ്രധാന വിഷയമായി തിരഞ്ഞെടുത്തത് ജൂലിയസ് സീസറിന്റെ ജീവിതകഥയാണ്. അജയ് തോമസ്, ആൽബിൻ പി.ബെന്നി, ആഷ്ന സി.ബിനു, അനുഷ പോൾ, എൽഡോണഷിമിൻ, അയന റോസ്, നന്ദന വിശ്വം, ഡോണ മൈക്കിൾ, അശ്വതി ജയൻ, ജോസ്ന ജോയി, എന്നിവരാണ് ചവിട്ടുനാടകത്തിന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
   ഹയർ സെക്കണ്ടറി വിഭാഗം പ്രധാന വിഷയമായി തിരഞ്ഞെടുത്തത് കാറൾ സ്മാൻന്റെ കഥയാണ്.അനുഗ്രഹ കുര്യക്കോസ്, ബിൻസി മോൾ ബിനോയ്, ആൻ മരിയ പി.ബി, ആഗ്നൽ ബൈജു, അക്ഷയ് ജോസ്, അയോണ ലോറൻസ്, മീര മാത്യൂസ്, ക്രിസ്റ്റിനതോമസ്, ബിനു എൽദോ എന്നിവരാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. കലോത്സവത്തിന്റെ സമാപന ദിവസത്തെ ആകർഷണീയ ഇനമായിരുന്നു ചവിട്ടുനാടകം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *