December 6, 2025

വട്ടപ്പാട്ടിൽ മാനന്തവാടിക്ക് മിന്നും വിജയം

0
IMG20171207171548
By ന്യൂസ് വയനാട് ബ്യൂറോ
ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ സബ് ജില്ലാ മൽസരത്തിൽ തഴയപ്പെട്ടതിനെ തുടർന്ന്  അപ്പീലുവഴി ജില്ലാ മൽസരത്തിനെത്തിയ മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ടീമിന് മിന്നും വിജയം.

ആറ് ടീമുകൾ മാറ്റുരച്ച മൽസരത്തിലാണ് നെസ്റിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചത്
കഴിഞ്ഞ വർഷം സംസ്ഥാന മൽസരത്തിൽ വട്ടപ്പാട്ടിൽ മൂന്നാം സ്ഥാനവും ഈ ടീം കരസ്ഥമാക്കിയിരുന്നു.
വടകര ഷെഹീറിന്റെ ശിഷ്യണത്തിൽ മിന്നും വിജയം നേടിയ ടീമിൽ ഹിദാഷ് സനീൻ, ഗോഡ് വിൻജോയി ,മെൽഫിൻ റാഫി, മുഹമ്മദ് ഫഹീം, അബി സിനാൻ, അഭിജിത്ത് ഇ.എം,
റിതിക്ക് സി അനിൽ,
മുഹമ്മദ് ഷിഹാദ്, മുഹമ്മദ് അർഷാദ്, എന്നിവരാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *