April 17, 2026

Day: January 22, 2018

മത്സ്യക്കുളം രജിസ്‌ട്രേഷന്‍;അപേക്ഷ ഫോറം വിതരണ ക്യാമ്പ് ഇന്ന് മുതല്‍

ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്ന മത്സ്യകര്‍ഷകരുടെ കുളം രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്ത്തല അപേക്ഷ ഫോറം വിതരണം ജനുവരി 22 മുതല്‍ തുടങ്ങും....

ഔഷധസസ്യകൃഷി അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഔഷധസസ്യകൃഷി വികസന പദ്ധതി പ്രകാരം സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ക്കും...

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക;കൂടിക്കാഴ്ച ജനുവരി 25ന്

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള...

അരപ്പറ്റ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് എം.എല്‍.എ. ഫണ്ട് അനുവദിച്ചു

കല്‍പ്പറ്റ:സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെപ്രത്യേക വികസന നിധിയില്‍ നിന്നും മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് രണ്ടര ലക്ഷം രൂപ...

സഫലം; പുല്‍പ്പള്ളിയില്‍ 241 പുതിയ പരാതികള്‍

പുല്‍പ്പള്ളി:ജില്ലയുടെ പരാതി പരിഹാരത്തിന് പുതിയ പ്രതീക്ഷയാകുന്ന ജില്ലാ കളക്ടറുടെ പ്രത്യേക പരാതി പരിഹാര അദാലത്ത് 'സഫലം' പുല്‍പ്പള്ളിയില്‍ നടന്നപ്പോള്‍ നൂറുകണക്കിന്...

IMG_20180122_113554

സിപിഐ വയനാട് ജില്ലാസമ്മേളനം ഫെബ്രുവരി 7, 8, 9 തിയ്യതികളിൽ മാനന്തവാടിയിൽ

മാനന്തവാടി: സിപിഐയുടെ 23 മാത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കും.സമ്മേളനത്തോടനുബന്ധിച്ച് ജനുവരി...

SONY DSC

നവീകരിച്ച എമിലി തൗഫീഖ് റോഡ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: നവീകരിച്ച എമിലി തൗഫീഖ് റോഡിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക്ക് നിര്‍വഹിച്ചു....

FB_IMG_1516600253746

തുണിക്കടയിൽ അക്രമം; പുൽപ്പള്ളിയിൽ ഉച്ചവരെ വ്യാപാരി ഹർത്താൽ

    പുൽപ്പള്ളി: തുണിക്കടയിൽ അക്രമം നടന്നതിൽ  പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 2 മണി വരെ പുൽപ്പള്ളി ടൗണിൽ  വ്യാപാരി...