പ്ലസ് ടു വിദ്യാർത്ഥിനി എട്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത കേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി: ശിക്ഷ നാളെ വിധിക്കും.
കൽപ്പറ്റ: എട്ട് വർഷം മുമ്പ് ബത്തേരി ചീരാൽ കൊഴുവണയിൽ ബലാത്സംഗത്തിന് ഇരയായ ശേഷം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ...
കൽപ്പറ്റ: എട്ട് വർഷം മുമ്പ് ബത്തേരി ചീരാൽ കൊഴുവണയിൽ ബലാത്സംഗത്തിന് ഇരയായ ശേഷം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ...
മാനന്തവാടി: പേര്യ അയനിക്കൽ കോളനിയിൽ ദുരന്തഭീഷണി മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന്...
കൽപ്പറ്റ: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന് കൽപ്പറ്റയിൽ പ്രൗഢോജ്ജ്വല...
വയനാട്ടിൽ പ്രളയാനന്തരം ഉണ്ടായിട്ടുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിച്ച് മുഴുവൻ കുട്ടികളെയും തിരികെ സ്‌കൂളിലെത്തിക്കുന്നതിന് സമഗ്ര പദ്ധതി ക്ക് പൊതുവിദ്യാലയ സംര...
കൽപ്പറ്റ അമൃദിൽ 10 മാസം ദൈർഘ്യമുള്ള വിവിധ പരിശീല ന പരിപാടികളിലേക്ക് ജില്ലയിൽ സ്ഥിര താമസക്കാരായ പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ...
ജില്ല യിലെ വിവിധ ആരാഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ, ഡവലപ്‌മെന്റ് തെറാ പിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്‌പെഷ്യൽ എജുക്കേറ്റർ, ഫിസിയോതെറാപിസ്റ്റ്,...
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആയുർവേദ ആശുപത്രിക്കനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ധാന്യാമ്ല പ്ലാന്റ്ിന്റെ ഉദ്ഘാടനം...
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ചൈൽഡ് ലൈൻ വളണ്ടിയർമാരെ അനുമോദിച്ചു. ചൈൽഡ് ലൈൻ, യൂനിസെ ഫ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി...
കലാ കായിക വിനോദങ്ങളുൾപ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും, സുരക്ഷയും ഉറപ്പാക്കുന്നതിന് ചൈൽഡ് ലൈൻ...
കൽപ്പറ്റ:പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കാർഷികമേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രത്യേക പാക്കേജുകൾ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കണമൊവശ്യപ്പെട്ട് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി...