ഗോത്രവർഗ്ഗ കുടുംബത്തിന് ആനുകൂല്യം നിഷേധിക്കുന്നതായി പരാതി.
മാനന്തവാടി: .തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബൽവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി...
മാനന്തവാടി: .തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബൽവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി...
മാനന്തവാടി : പ്രളയക്കെടുതിയെ തുടർന്ന് ദുരിതത്തിലായ വയനാട്ടിലെ കർഷകരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ...
മാനന്തവാടി .. ബ്രൂവറി അഴിമതിക്ക് കൂട്ടുനിന്ന എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ മാന്യതയുണ്ടെങ്കിൽ രാജി വച്ചു പുറത്തു പോകണമെന്ന്...
കൽപ്പറ്റ:: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ചെല്ലംങ്കോട് ശ്രീ കരിയാത്തൻ ക്ഷേത്ര മാതൃസമിതി യോഗം പ്രതിഷേധിച്ചു. ശബരിമലയിലെ ആചാരാനുഷ്ട്ടാനങ്ങൾ നിലനിർത്തേണ്ടത്...
കൽപ്പറ്റ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ശ്രീ.മണിയങ്കോട്ടപ്പൻ ക്ഷേത്ര നവീകരണാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ശ്രീ.അയ്യപ്പക്ഷേത്രത്തിലേക്ക് പ്രതിഷേധ മാർച്ച്...
മാനന്തവാടി;വെള്ളമുണ്ട നാരോക്കടവ് ക്വാറിക്കെതിരെ സമരവുമായി രംഗത്തെത്തിയത് കപട പരിസ്ഥിതി വാദികളെന്ന് തൊഴിലാളികള്‍.സമരം നടത്തുന്നവരില്‍ പലരും കോറിയുടമയുടെ സൗജന്യങ്ങള്‍ പറ്റിയവരാണെന്നും ഇപ്പോള്‍...
മാനന്തവാടി: വൃദ്ധയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എള്ളുമന്ദം കാക്കഞ്ചേരി കുട്ടിത്തോട്ടത്തിൽ പരേതനായ പൈലിയുടെ ഭാര്യമറിയാമ്മ (89) യാണ്...
മാനന്തവാടി : മലബാറിനെയും കർണാടകയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നകോഴിക്കോട്– കുറ്റ്യാടി–പക്രംതളം–കല്ലോടി–മാനന്തവാടി–ഗോണിക്കുപ്പ–മൈസൂരുറോഡ് ദേശീയപായാക്കി വികസിപ്പിക്കണമെന്ന് പഴശി നഗർ റസിഡൻസ് അസോസിയേഷൻവാർഷിക ജനറൽബോഡിയോഗം അംഗീകരിച്ച...
മാനന്തവാടി : സ്നേഹത്തിന്റെ സന്ദേശം മാത്രം പകർന്ന് നൽകുന്ന മതങ്ങൾജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കണണെന്ന് കിഡ്നി ദാനത്തിലൂടെനാടിന് മാതൃകയായ ഫാ. ഷിബു...
മാനന്തവാടി: കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ രജ്യത്തെ കൊള്ളയടിക്കുയാണന്നും കോർപ്പറേറ്റ് കമ്പനികൾക്കും വിൽക്കുകയാണന്നും മഹേഷ് കക്കത്ത് പറഞ്ഞു. വാളാട് സി.പി.ഐ...