ആനത്താരകള്ക്കടുത്തുള്ള റിസോര്‍ട്ടുകളിലെ വൈദ്യുത, മുള്ളു വേലികള്‍ നീക്കം ചെയ്യണമെന്നു സുപ്രീം കോടതി; കാട്ടാന സംരക്ഷണത്തിനു ഗുണം ചെയ്യുമെന്നു വിലയിരുത്തല്‍
കല്പറ്റ-പ്രധാന ആനത്താരകളോടു ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെ അതിരുകളിലെ വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി വന്യജീവി സംരക്ഷണത്തില്‍ കൂടുതല്‍...
